Posted On
date_range Updated On
date_range മയക്കുമരുന്നുമായി ഒരാൾ പിടിയിൽ
മസ്കത്ത്: 20 കിലോഗ്രാം ക്രിസ്റ്റൽ മെത്ത് മയക്കുമരുന്നുമായി ഒരാളെ റോയൽ ഒമാൻ പൊലീസ് പിടികൂടി. ഇബ്ര സ്പെഷൽ ടാസ്ക് പൊലീസ് യൂനിറ്റിന്റെ സഹകരണത്തോടെ വടക്കൻ ശർഖിയ ഗവർണറേറ്റ് പൊലീസ് കമാൻഡ് ആണ് ഏഷ്യൻ പൗരത്വമുള്ള ഒരാളെ അറസ്റ്റ് ചെയ്യുന്നത്. ഇയാൾക്കെതിരെയുള്ള നിയമനടപടികൾ പൂർത്തിയാക്കിയതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.