Posted On
date_range Updated On
date_range കോവിഡ്: ഒമാനിൽ ഒരു പ്രവാസി മരിച്ചു
മസ്കത്ത്: കോവിഡ് ബാധിച്ച് ഒമാനിൽ ഒരാൾ കൂടി മരിച്ചു. 48 വയസുള്ള പ്രവാസിയാണ് മരണപ്പെട്ടതെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒമാനിലെ 22ാമത്തെ കോവിഡ് മരണമാണിത്. മരണപ്പെട്ടതിൽ രണ്ട് മലയാളികളടക്കം 14 പേർ വിദേശികളും എട്ടുപേർ സ്വദേശികളുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.