Posted On
date_range Updated On
date_range മലമുകളിൽനിന്ന് വീണ് ഒരാൾക്ക് പരിക്ക്
മസ്കത്ത്: തെക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലെ മലമുകളിൽനിന്ന് വീണ ഒരാൾക്ക് ഗുരുതര പരിക്കേറ്റു. വാദി ബനീ ഖാലിദില്‍ മലമുകളില്‍ നിന്നായിരുന്നു വീണത്. ഇദ്ദേഹത്തെ സിവില്‍ ഡിഫന്‍സ് ആൻഡ് ആംബുലന്‍സ് സുരക്ഷ വിഭാഗം അധികൃതർ എത്തി രക്ഷപ്പെടുത്തി. സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥര്‍ അടിയന്തര ചികിത്സ നല്‍കുകയും വിദഗ്ധ ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.