പിടികൂടിയ മയക്കുമരുന്ന്
മസ്കത്ത്: മയക്കുമരുന്നുമായി തെക്കൻ ബാത്തിന ഗവർണറേറ്റിൽനിന്ന് ഒരാളെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. വടക്കൻ ബാത്തിന പൊലീസിന്റെ നേതൃത്വത്തിൽ ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് ലഹരിവസ്തുക്കൾക്കെതിരെയുള്ള പ്രതിരോധ വകുപ്പ് 30 കിലോയിലധികം ഹാഷിഷ് ആണ് ഇയാളിൽനിന്ന് കണ്ടെടുത്തത്. നിയമ നടപടികൾ പൂർത്തിയാക്കിവരുകയാണെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.