Posted On
date_range Updated On
date_range ഓണാഘോഷം സംഘടിപ്പിച്ചു
മുസന്ദം: ടിബറ്റ് എസ്.എഫ്.ആർ ക്യാമ്പ് ഓണാഘോഷം സംഘടിപ്പിച്ചു. ഒ.ക്യു.എച്ച്.സി മാനേജർ ജസ്റ്റിൻ ഉദ്ഘാടനം ചെയ്തു. പ്രൊജക്ട് മാനേജർ സിയാൻ ആശംസകൾ നേർന്നു. പൂക്കളം, വിപുലമായ ഓണസദ്യ എന്നിവ ഒരുക്കിയായിരുന്നു ആഘോഷ പരിപാടികൾ. വൈകീട്ട് ക്യാമ്പിലെ എല്ലാവരെയും ഉൾപ്പെടുത്തി കലാകായിക മത്സരങ്ങളും നടത്തി. വിജയികളായവർക്ക് സമ്മാനങ്ങൾ നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.