ഒമാൻ മെഡിക്കൽ സ്‌പെഷാലിറ്റി ബോർഡിന്‍റെ (ഒ.എം.എസ്.ബി) എക്‌സിക്യൂട്ടിവ് ബോർഡ് മീറ്റിങ് കഴിഞ്ഞ ദിവസം ചേർന്നപ്പോൾ
Posted On
date_range Updated On
date_range ഒ.എം.എസ്.ബി ബോർഡ് മീറ്റിങ്
മസ്‌കത്ത്: ഒമാൻ മെഡിക്കൽ സ്‌പെഷാലിറ്റി ബോർഡിന്‍റെ (ഒ.എം.എസ്.ബി) എക്‌സിക്യൂട്ടിവ് ബോർഡ് മീറ്റിങ് ചേർന്നു. ഈ വർഷത്തെ രണ്ടാമത്തെ യോഗമാണിത്. ഒ.എം.എസ്.ബി സി.ഇ.ഒ ഡോ. ഹിലാൽ അലി അൽ സാബ്തി അധ്യക്ഷത വഹിച്ചു. യോഗത്തിൽ മെഡിക്കൽ പഠന നയങ്ങൾക്ക് അംഗീകാരം നൽകി. ഗ്രാജ്വേറ്റ് മെഡിക്കൽ വിദ്യാഭ്യാസത്തിനായുള്ള അന്താരാഷ്ട്ര അക്രഡിറ്റേഷൻ കൗൺസിലുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങൾ യോഗം ചർച്ച ചെയ്തു. വിവിധ പരിശീലന പരിപാടികളുടെയും കേന്ദ്രങ്ങളുടെയും മാനദണ്ഡങ്ങളും യോഗം അവലോകനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.