??? ??????????????? ??????? ??????? ??????????????? ???????????

കൂനൻ തിമിംഗലത്തി​െൻറ  ജഡം തീരത്തടിഞ്ഞു

മ​സ്​​ക​ത്ത്​: കൂ​ന​ൻ തി​മിം​ഗ​ല​ത്തി​​െൻറ ജ​ഡം തീ​ര​ത്ത​ടി​ഞ്ഞു. അ​ൽ അ​ഷ്​​ക​റ​ക്ക്​ സ​മീ​പ​മു​ള്ള റാ​സ്​ ജാ​ഫെ​ൻ തീ​ര​ത്ത്​ ബ​ു​ധ​നാ​ഴ്​​ച​യാ​ണ്​ ജ​ഡം അ​ടി​ഞ്ഞ​തെ​ന്ന്​ എ​ൻ​വ​യ​ൺ​മ​െൻറ്​ സൊ​സൈ​റ്റി ഒാ​ഫ്​ ഒ​മാ​ൻ ട്വി​റ്റ​റി​ൽ അ​റി​യി​ച്ചു. ചാ​വാ​നു​ള്ള കാ​ര​ണം വ്യ​ക്​​ത​മാ​യി​ട്ടി​ല്ലെ​ന്നും പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തു​ക​യാ​ണെ​ന്നും എ​ൻ​വ​യ​ൺ​മ​െൻറ്​ സൊ​സൈ​റ്റി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ര​ണ്ടു​ മാ​സ​ത്തി​നി​ടെ ഇ​ത്​ ര​ണ്ടാം ത​വ​ണ​യാ​ണ്​ കൂ​ന​ൻ തി​മിം​ഗ​ലം ച​ത്ത്​ തീ​ര​ത്ത​ടി​യു​ന്ന​ത്. ഏ​പ്രി​ൽ 26ന്​ ​സ​ദാ പ്ര​വി​ശ്യ​യി​ലെ ഹാ​സി​ക്ക്​ തീ​ര​ത്ത്​ 14 മീ​റ്റ​ർ നീ​ള​മു​ള്ള തി​മിം​ഗ​ല​ത്തി​​െൻറ ജ​ഡം അ​ടി​ഞ്ഞി​രു​ന്നു. 
 
Tags:    
News Summary - oman whale

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.