ഒമാൻ-സൗദി കസ്റ്റംസ് അധികൃതരുടെ കൂടിക്കാഴ്ചയിൽനിന്ന്
Posted On
date_range Updated On
date_range ഒമാൻ-സൗദി കസ്റ്റംസ് അധികൃതരുടെ കൂടിക്കാഴ്ച
മസ്കത്ത്: സൗദി അറേബ്യൻ കസ്റ്റംസ് അതോറിറ്റിയുമായി ഒമാൻ കസ്റ്റംസ് കൂടിക്കാഴ്ച നടത്തി. ഒമാൻ പ്രതിനിധി സംഘത്തെ കസ്റ്റംസ് അസിസ്റ്റന്റ് ഡയറക്ടർ ജനറലിന്റെ കേണൽ നയിച്ചു. ജനറൽ ഓഫ് കസ്റ്റംസിന്റെ കേണൽ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു ഒമാൻ സംഘത്തെ നയിച്ചത്. നികുതി വെട്ടിപ്പ് തടയുന്നതിനൊപ്പം സംയുക്ത കസ്റ്റംസ്, ടാക്സ് വർക് എന്നീ മേഖലകൾ യോഗത്തിൽ ചർച്ച ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.