??????????? ??????? ?????????? ?????????

ജോ​​ർ​​ജ്​ ബു​​ഷ്​ ഒ​​മാ​​നി​​ൽ

മ​​സ്​​​ക​​ത്ത്​: മു​​ൻ അ​​മേ​​രി​​ക്ക​​ൻ പ്ര​​സി​​ഡ​​ൻ​​റ്​ ​ജോ​​ർ​​ജ്​ ഡ​​ബ്ല്യു. ബു​​ഷ്​ ഹ്ര​​സ്വ സ​​ ന്ദ​​ർ​​ശ​​ന​​ത്തി​​ന്​ ഒ​​മാ​​നി​​ലെ​​ത്തി.

മൂ​​ന്നു​ ദി​​വ​​സ​​ത്തെ സ​​ന്ദ​​ർ​​ശ​​ന​​ത്തി​​നാ​​ണ്​ എ​​ത്തി​​യ​​ത്. നി​​സ്​​​വ സൂ​​ഖ്​ അ​​ട​​ക്കം ഒ​​മാ​​നി​​ലെ വി​​വി​​ധ വി​​നോ​​ദ​​സ​​ഞ്ചാ​​ര കേ​​ന്ദ്ര​​ങ്ങ​​ൾ ബു​​ഷും സം​​ഘ​​വും സ​​ന്ദ​​ർ​​ശി​​ച്ചു.

Tags:    
News Summary - oman-oman news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.