??????????????????????? ???????? ??????????? ?????? ?????????????? ?????????

അണ്ടർ 16 ക്രിക്കറ്റ്​: ഒമാന്​ കൂറ്റൻ ജയം

മ​സ്​​ക​ത്ത്​: അ​മി​റാ​ത്തി​ൽ ന​ട​ക്കു​ന്ന ഏ​ഷ്യ​ൻ ക്രി​ക്ക​റ്റ് കൗ​ൺ​സി​ൽ അ​ണ്ട​ർ 16 വെ​സ്​​റ്റേ​ൺ മേ​ഖ​ല ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഒ​മാ​ൻ മാ​ല​ദ്വീ​പി​നെ 297 റ​ൺ​സി​ന്​ ത​ക​ർ​ത്തു. ആ​ദ്യം ബാ​റ്റ്​​ചെ​യ്​​ത ഒ​മാ​ൻ യാ​ഷ്​ വ​ർ​മ​യു​ടെ സെ​ഞ്ച്വ​റി​യു​ടെ മി​ക​വി​ൽ 35 ഒാ​വ​റി​ൽ 336 റ​ൺ​സെ​ടു​ത്തു. യാ​ഷ്​ 96 പ​ന്തി​ൽ​നി​ന്ന്​ 107 റ​ൺ​സെ​ടു​ത്തു. 45 പ​ന്തി​ൽ​നി​ന്ന്​ 85 റ​ൺ​സെ​ടു​ത്ത കു​ട്ടി​രാ​ജ ക​റു​ത്ത പാ​ണ്ഡ്യ​നും 27 പ​ന്തി​ൽ​നി​ന്ന്​ 47 റ​ൺ​സെ​ടു​ത്ത അ​മ​ൻ പ്രീ​ത്​ സി​ങ്​ സി​റ​യും പി​ന്തു​ണ ന​ൽ​കി.

മ​റു​പ​ടി ബാ​റ്റി​ങ്​ ആ​രം​ഭി​ച്ച മാ​ല​ദ്വീ​പ്​ 36 റ​ൺ​സി​ന്​ പു​റ​ത്താ​യി. ഇ​ന്ന്​ ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ ഒ​മാ​ൻ ഖ​ത്ത​റി​നെ നേ​രി​ടും.

Tags:    
News Summary - oman-oman news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.