ഒ​മാ​ൻ ക്ല​സ്​​റ്റ​ർ ചെ​സ്: െഎ.​എ​സ്.​എം ടീ​മു​ക​ൾ​ക്ക്​ കി​രീ​ടം

മ​സ്​​ക​ത്ത്​: അ​ൽ ഗൂ​ബ്ര ഇ​ന്ത്യ​ൻ സ്​​കൂ​ളി​ൽ ന​ട​ന്ന സി.​ബി.​എ​സ്.​ഇ ഒ​മാ​ൻ ക്ല​സ്​​റ്റ​ർ ചെ​സ്​ ടൂ​ർ​ണ​മ​​െൻറി​ൽ മ​സ്​​ക​ത്ത്​ ഇ​ന്ത്യ​ൻ സ്​​കൂ​ൾ ടീ​മി​ന്​ നാ​ലു​ വി​ഭാ​ഗ​ങ്ങ​ളി​ൽ കി​രീ​ടം. അ​ണ്ട​ർ 11, അ​ണ്ട​ർ 17 ആ​ൺ​കു​ട്ടി​ക​ളു​ടെ​യും പെ​ൺ​കു​ട്ടി​ക​ളു​ടെ​യും വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ്​ സ്​​കൂ​ൾ ടീം ​ഒ​ന്നാ​മ​തെ​ത്തി​യ​ത്. അ​ണ്ട​ർ 11 പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ അ​മോ​ലി​ക, ഷൈ​ബി മ​നോ​ജ്, ഗി​താ​ലി​യ ക​ൽ​റ, ആ​ൻ​ഡ്രി​യ എ​ൽ​സ എ​ന്നി​വ​രും ആ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ ശൗ​ര്യ ദി​നേ​ഷ്​ സ​ൽ​വാ​നി, കാ​ശ്യ​പ്​ ഹ​രേ​ഷ്, അ​ഭി​ജി​ത്ത്​ നീ​വ്​ ദാ​ണ്​​ഡെ, സു​ഷാ​ന്ത്​ ഷെ​ട്ടി എ​ന്നി​വ​രു​മാ​യി​രു​ന്നു​ അം​ഗ​ങ്ങ​ൾ.

അ​ണ്ട​ർ 17 പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ ശാം​ഭ​വി ഹ​രീ​ഷ്, ഇ​ഷാ​നി ക​ൽ​സ, സ​ൻ​ഹേ​ത, യാ​ഷി​ക വ​ർ​മ അ​ണ്ട​ർ 17 ആ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ വി.​എം ആ​ദി​ത്യ, വി​ഷാ​ൽ റാം, ​ആ​ദി​ത്യ, മാ​ന​വ്​ രാ​ജ്​​പു​ത്ത്​ എ​ന്നി​വ​രാ​ണ്​ ടീം ​അം​ഗ​ങ്ങ​ൾ. അ​ണ്ട​ർ 19 പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ സ്​​കൂ​ൾ ടീം ​റ​ണ്ണേ​ഴ്​​സ്​ അ​പ്പും അ​ണ്ട​ർ 14 പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ മൂ​ന്നാം സ്​​ഥാ​ന​ത്തു​മെ​ത്തി. പ്രി​ൻ​സി​പ്പ​ൽ ഡോ. ​രാ​ജീ​വ്​​കു​മാ​ർ ചൗ​ഹാ​ൻ വി​ജ​യി​ക​ളെ അ​നു​മോ​ദി​ച്ചു. വി​ജ​യി​ക​ൾ ഗ്വാ​ളി​യോ​റി​ൽ ന​ട​ക്കു​ന്ന ദേ​ശീ​യ​ത​ല മ​ത്സ​ര​ത്തി​ൽ പ​െ​ങ്ക​ടു​ക്കും.

Tags:    
News Summary - oman-oman news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.