മസ്കത്ത്: ഇബ്രിയിലെ മത്സ്യമാർക്കറ്റിൽ കാർഷിക-ഫിഷറീസ് മന്ത്രാലയത്തിെൻറ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ മനുഷ്യോപയോഗത്തിന് യോജിക്കാത്ത 370 കിലോ മത്സ്യം പിടിച്ചെടുത്തു. മത്സ്യമാർക്കറ്റുകളിലെ പ്രവർത്തനം ക്രമീകരിക്കുന്നതിെൻറ ഭാഗമായാണ് പരിശോധന നടന്നത്. ഇൗ വർഷം തുടക്കം മുതൽ ഒക്ടോബർ ആദ്യം വരെ ഇബ്രിയിൽനിന്ന് 1960 കിലോ ഉപയോശശൂന്യമായ മത്സ്യം പിടിച്ചെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.