മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

സ​ലാ​ല: സോ​ഷ്യ​ൽ ഫോ​റം അ​ൽ റാ​സി ഹോ​സ്‌​പി​റ്റ​ലു​മാ​യി സ​ഹ​ക​രി​ച്ച് സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. അ​ൽ റാ​സി ഹോ​സ്പി​റ്റ​ലി​ൽ ന​ട​ന്ന ക്യാ​മ്പ് മ​ല​യാ​ളം വി​ഭാ​ഗം മു​ൻ ക​ൺ​വീ​ന​ർ ഡോ. ​നി​ഷ്താ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. സോ​ഷ്യ​ൽ ഫോ​റം പ്ര​സി​ഡ​ൻ​റ്​ മു​ഹ​മ്മ​ദ്‌ അ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ൽ റാ​സി ഹോ​സ്പി​റ്റ​ൽ എം.​ഡി ഡോ. ​റ​ഫീ​ഖ് അ​ഹ​മ്മ​ദ് ആ​ശം​സ നേ​ർ​ന്നു. നൗ​ഷാ​ദ് ചേ​ല​ക്ക​ര, ജാ​ഫ​ർ തൃ​ശൂ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ൽ സൗ​ജ​ന്യ ചി​കി​ത്സ ന​ട​ന്നു.

Tags:    
News Summary - oman-oman news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.