അ​ന​ധി​കൃ​ത മ​ത്സ്യ​ബ​ന്ധ​ന ഉ​പ​ക​ര​ണ​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു

മ​സ്​​ക​ത്ത്​: തെ​ക്ക​ൻ ശ​ർ​ഖി​യ,തെ​ക്ക​ൻ ബാ​ത്തി​ന ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ അ​ന​ധി​കൃ​ത മ​ത്സ്യ ബ​ന്ധ​ന ഉ​പ​ക​ര​ണ​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു. മ​ന്ത്രാ​ല​യ​ത്തി​ന്​ കീ​ഴി​ലു​ള്ള ഫി​ഷ്​ ക​ൺ​ട്രോ​ൾ വി​ഭാ​ഗ​വും കോ​സ്​​റ്റ്​​ഗാ​ർ​ഡും സം​യു​ക്​​ത​മാ​യാ​ണ്​ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഉ​പ​​യോ​ഗി​ക്കാ​ൻ അ​നു​മ​തി​യി​ല്ലാ​ത്ത ലാ​ൻ​ഡി​ങ്​ മ​ത്സ്യ​ബ​ന്ധ​ന വ​ല​ക​ളാ​ണ്​ പി​ടി​ച്ചെ​ടു​ത്ത​ത്. നി​യ​മ​ലം​ഘ​നം ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള പ​രി​ശോ​ധ​ന​ക​ൾ തു​ട​രു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Tags:    
News Summary - oman-oman news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.