മൂ​ന്നു​ പു​തി​യ വി​മാ​ന​ക്ക​മ്പ​നി​ക​ൾ കൂ​ടി ഒ​മാ​നി​ൽ​നി​ന്ന്​ സ​ർ​വി​സ്​ ആ​രം​ഭി​ക്കും

മ​സ്​​ക​ത്ത്​: മൂ​ന്നു​ പു​തി​യ വി​മാ​ന​ക്ക​മ്പ​നി​ക​ൾ കൂ​ടി ഒ​മാ​നി​ൽ​നി​ന്ന്​ സ​ർ​വി​സ്​ ആ​രം​ഭി​ക്കും. ഇ​തു​സം​ബ​ന്ധി​ച്ച്​ ഒ​മാ​ൻ വി​മാ​ന​ത്താ​വ​ള മാ​നേ​ജ്​​മ​​െൻറ്​ ക​മ്പ​നി ധാ​ര​ണ​പ്പ​ത്രം ഒ​പ്പു​വെ​ച്ചു. ഇ​തി​ൽ ഒ​രു വി​മാ​ന ക​മ്പ​നി സു​ഹാ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നാ​കും സ​ർ​വി​സ്​ ആ​രം​ഭി​ക്കു​ക​യെ​ന്ന്​ വി​മാ​ന​ത്താ​വ​ള മാ​നേ​ജ്​​മ​​െൻറ്​ ക​മ്പ​നി സി.​ഇ.​ഒ അ​യ്​​മ​ൻ ബി​ൻ അ​ഹ​മ്മ​ദ്​ അ​ൽ ഹു​സ്​​നി പ​റ​ഞ്ഞു.

മ​സ്​​ക​ത്ത്​ വി​മാ​ന​ത്താ​വ​ള​ത്തി​ൽ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം വ​ർ​ധി​ച്ചു​വ​രു​ക​യാ​ണ്. കൂ​ടു​ത​ൽ വി​മാ​ന​ങ്ങ​ളും സ​ർ​വി​സ്​ ന​ട​ത്തു​ന്നു​ണ്ട്. ഇൗ ​വ​ർ​ഷം വി​മാ​ന​ത്താ​വ​ളം വ​ഴി ക​ട​ന്നു​പോ​കു​ന്ന യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം 16 ദ​ശ​ല​ക്ഷം ആ​കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. സ​ലാ​ല വി​മാ​ന​ത്താ​വ​ളം വ​ഴി 1.6 ദ​ശ​ല​ക്ഷം യാ​ത്ര​ക്കാ​ർ ക​ട​ന്നു​പോ​കു​മെ​ന്നും പ്ര​തീ​ക്ഷി​ക്ക​പ്പെ​ടു​ന്നു. ക​ഴി​ഞ്ഞ​വ​ർ​ഷം ആ​ഗോ​ള​ത​ല​ത്തി​ൽ മ​സ്​​ക​ത്ത്​ വി​മാ​ന​ത്താ​വ​ള​ത്തി​ന്​ 74ാം റാ​ങ്കാ​യി​രു​ന്നു ഉ​ണ്ടാ​യി​രു​ന്ന​ത്. എ​ന്നാ​ൽ ഇൗ ​വ​ർ​ഷം പു​തി​യ വി​മാ​ന​ത്താ​വ​ള ടെ​ർ​മി​ന​ൽ ഉ​ദ്​​ഘാ​ട​നം ചെ​യ്​​ത​തോ​ടെ അ​മ്പ​ത്​ സ്​​ഥാ​ന​ങ്ങ​ൾ മു​ക​ളി​ലെ​ത്തി.

ഇ​പ്പോ​ൾ ആ​ഗോ​ള ത​ല​ത്തി​ൽ 24ാം സ്​​ഥാ​ന​മാ​ണ്​ ഉ​ള്ള​ത്. ഇ​ക്ക​ഴി​ഞ്ഞ ആ​ഗ​സ്​​റ്റ്​ 16ന്​ ​മ​സ്​​ക​ത്തി​ൽ വ​ന്നി​റ​ങ്ങി​യ​തും പു​റ​പ്പെ​ട്ട​തു​മാ​യ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം 52,000 ആ​ണ്. ഒ​മാ​നി​ലെ ഏ​തു​ വി​മാ​ന​ത്താ​വ​ള​ങ്ങ​ളെ അ​പേ​ക്ഷി​ച്ച്​ നോ​ക്കി​യാ​ലും ഇ​ത്​ റെ​ക്കോ​ഡ്​ ആ​ണ്. വ​ർ​ഷ​ത്തി​ലെ ആ​ദ്യ ഏ​ഴ്​ മാ​സ​ങ്ങ​ളി​ലെ ക​ണ​ക്കെ​ടു​ക്കു​േ​മ്പാ​ൾ മ​സ്​​ക​ത്ത്​ വ​ഴി​യു​ള്ള യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം 11.9 ശ​ത​മാ​നം വ​ർ​ധി​ച്ച്​ 8 ദ​ശ​ല​ക്ഷ​മാ​യി. ക​ഴി​ഞ്ഞ​വ​ർ​ഷം മൊ​ത്തം 13 ദ​ശ​ല​ക്ഷം യാ​ത്ര​ക്കാ​രാ​ണ്​ മ​സ്​​ക​ത്തി​ലൂ​ടെ ക​ട​ന്നു​പോ​യ​ത്. അ​തേ​സ​മ​യം, ട്രാ​ൻ​സി​റ്റ്​ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം 44.3 ശ​ത​മാ​നം കു​റ​ഞ്ഞ്​ 10956 ആ​യി. സ​ലാ​ല വി​മാ​ന​ത്താ​വ​ള​ത്തി​ലെ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​വും ആ​ദ്യ ഏ​ഴു​മാ​സ​ങ്ങ​ളി​ൽ കു​റ​വാ​ണ്​ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.

Tags:    
News Summary - oman-oman news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.