മസ്കത്ത്: ഒമാൻ ഇന്ത്യൻ എംബസിക്ക് ചൊവ്വാഴ്ച ഓണം പ്രമാണിച്ച് അവധിയായിരിക്കുമെന്ന് വാർത്തക്കുറിപ്പിൽ അറിയിച്ചു. എന്നാൽ, എംബസിയുടെ മുഴുസമയ ഹെൽപ്ലൈനിൽ ബന്ധപ്പെടുന്നതിന് തടസ്സമില്ല. ഫോൺ: കോൺസുലാർ-98282270, കമ്യൂണിറ്റി വെൽഫെയർ-80071234.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.