Posted On
date_range Updated On
date_range 216 വിദേശികൾക്ക് ഒമാൻ പൗരത്വം അനുവദിച്ചു
മസ്കത്ത്: വിദേശികള്‍ക്ക് പൗരത്വം അനുവദിച്ച് സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിന്റെ രാജകീയ ഉത്തരവ്. വിവിധ രാജ്യക്കാരായ 216 പ്രവാസികള്‍ക്കാണ് ഒമാന്‍ പൗരത്വം അനുവദിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.