ബു​റൈ​മി കെ.​എം.​സി.​സി  നോ​മ്പു​തു​റ സം​ഘ​ടി​പ്പി​ച്ചു

ബു​റൈ​മി: ബു​റൈ​മി കെ.​എം.​സി.​സി ആ​ഭി​മു​ഖ്യ​ത്തി​ൽ നോ​മ്പു​തു​റ സം​ഘ​ടി​പ്പി​ച്ചു. 750ഒാ​ളം പേ​ർ പ​െ​ങ്ക​ടു​ത്തു. ന​ഹാ​സ് മു​ക്കം, ഹ​നീ​ഫ് തെ​ന്ന​ല, നൗ​ഷാ​ദ് മാ​സ്​​റ്റ​ർ, അ​ബ്​​ദു​ൽ ക​രീം വ​ളാ​ഞ്ചേ​രി, അ​ബ്​​ദു​ൽ ഹ​മീ​ദ് ഹാ​ജി, ഖാ​സിം വാ​ണി​യ​ന്നൂ​ർ, ഹാ​രി​സ് ഹാ​ജി, റ​ഫീ​ഖ് മോ​ളൂ​ർ, അ​മീ​ർ ക​ല്ലാ​ച്ചി, റി​യാ​സ് മേ​ലാ​റ്റൂ​ർ, അ​ബൂ​ബ​ക്ക​ർ ഹാ​ജി, അ​ജ്മ​ൽ പാ​ങ്ങ്, അ​ബൂ സ്വാ​ഹി​ർ, ന​സ്റു​ദ്ദീ​ൻ, ജാ​ബി​ർ ന​സീം ഫാ​ർ​മ​സി, മ​ജീ​ദ് നാ​ദാ​പു​രം, ഹം​സ മു​സ്​​ലി​യാ​ർ, മു​ജീ​ബ് റ​ഹീ​മി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - oman events

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.