മാനിനെ വേട്ടയാടിയ കേസിൽ  രണ്ട​ുപേർ പിടിയിൽ

മ​സ്​​ക​ത്ത്​: മാ​നി​നെ വേ​ട്ട​യാ​ടി​യ കേ​സി​ൽ ര​ണ്ടു​പേ​രെ അ​റ​സ്​​റ്റ്​ ചെ​യ്​​തു. റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സി​​െൻറ​യും പ​രി​സ്​​ഥി​തി സം​ര​ക്ഷ​ണ ഒാ​ഫി​സി​​െൻറ​യും സം​യു​ക്​​ത നീ​ക്ക​ത്തി​ലാ​ണ്​ ഖു​റി​യാ​ത്ത്​ വി​ലാ​യ​ത്തി​ലെ ഖ​ന്ദ​ർ മേ​ഖ​ല​യി​ൽ​നി​ന്ന്​ ഇ​വ​ർ പി​ടി​യി​ലാ​യ​ത്. വാ​ഹ​ന​ത്തി​ൽ​നി​ന്ന്​ ഒ​രു മാ​നി​നെ​യും പി​ടി​ച്ചെ​ടു​ത്തു. തോ​ക്കു​ക​ളും പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. പ്ര​ദേ​ശ​ത്തു​നി​ന്ന്​ വെ​ടി​യൊ​ച്ച കേ​ട്ട​താ​യ വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന്​ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ്​ ഇ​വ​ർ പി​ടി​യി​ലാ​യ​ത്. കേ​സ്​ തു​ട​ർ ന​ട​പ​ടി​ക​ൾ​ക്കാ​യി ഖു​റി​യാ​ത്ത്​ പൊ​ലീ​സി​ന്​ കൈ​മാ​റി. 


 

Tags:    
News Summary - oman dear

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.