ഇന്ത്യൻ അംബാസഡർ മുനു മഹാവറും ഒമാൻ ഊർജ ധാതുമന്ത്രാലയം അണ്ടർ സെക്രട്ടറി
സാലിം അൽ ഔഫിയും ധാരണപത്രം ഒപ്പുവെക്കുന്നു
Posted On
date_range Updated On
date_range ഒമാനും ഇന്ത്യയും സഹകരണ കരാറിൽ ഒപ്പുവെച്ചു
മസ്കത്ത്: ഒമാനും ഇന്ത്യയും ഖനന മേഖലയിൽ സഹകരണ കരാർ ഒപ്പുവെച്ചു.
ഇന്ത്യൻ അംബാസഡർ മുനു മഹാവറും ഒമാൻ ഊർജധാതു മന്ത്രാലയം അണ്ടർ സെക്രട്ടറി സാലിം അൽ ഔഫിയും ധാരണാപത്രം ഒപ്പുവെച്ചു.
ധാതു ഖനന മേഖലയിലെ നൂതന രീതികളും ഖനന വ്യവസായങ്ങൾ വികസിപ്പിക്കുന്നതിനുമുള്ള മാർഗങ്ങളും പരിചയസമ്പത്തും പരസ്പരം കൈമാറുകയാണ് സഹകരണം വഴി ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.