ഭവനരഹിതര്‍ക്ക് വീട് നിര്‍മിച്ചു നല്കുന്ന പദ്ധതിയായ ‘ഇസ്കാന്റെ’ ലോഗോ പ്രകാശനം ചെയ്യുന്നു
Posted On
date_range Updated On
date_range ഇരിക്കൂര്‍ നിവാസികളുടെ കൂട്ടായ്മയായ ‘ഒലീവ് ഒമാൻ' ഇഫ്താര്‍ സംഗമം
മസ്കത്ത്: ഇരിക്കൂര്‍ നിവാസികളുടെ കൂട്ടായ്മയായ ‘ഒലീവ് ഒമാന്റെ’ നേതൃത്വത്തിൽ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. അല്‍ഹൈല്‍ ഹൈപ്പര്‍മാര്‍ക്കറ്റ് ഗ്രാൗണ്ടില് നടന്ന ഇഫ്താര്‍ കൂട്ടായ്മയില്‍ നിരവധിപേര്‍ സംബന്ധിച്ചു. ഒലീവ് ഒമാന്‍ കൂട്ടായ്മയുടെ നേതൃത്വത്തിൽ മഹല്ലിലെ ഭവനരഹിതര്‍ക്ക് വീട് നിര്‍മിച്ചു നല്കുന്ന പദ്ധതിയായ ‘ഇസ്കാന്റെ’ ലോഗോ പ്രകാശനവും ഇതോടനുബന്ധിച്ച് നടന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.