രണ്ടാമത് ഓകിനോവോ കരാട്ടേ ലോക ചാമ്പ്യൻഷിപ്പിൽ രജതപതക്കം കരസ്ഥമാക്കിയ ബോധി ധർമ ലൈഫ് സ്കിൽസ് അംഗങ്ങൾ
Posted On
date_range Updated On
date_range ഓകിനോവോ കരാട്ടേ ചാമ്പ്യൻഷിപ്: ബോധി ധർമ ലൈഫ് സ്കിൽസിന് രജതപതക്കം
മസ്കത്ത്: മസ്കത്തിലുള്ള ബോധി ധർമ ലൈഫ് സ്കിൽസിന് രണ്ടാമത് ഓകിനോവോ കരാട്ടേ ചാമ്പ്യൻഷിപ്പിൽ രജതപതക്കം. കാർത്തി, കല്യാണി, അശ്വിൻ, മിർഷ, കൃഷ് എന്നീ വിദ്യാർഥികളാണ് വിജയം നേടിയത്.
27 രാജ്യങ്ങളിൽനിന്ന് 2200ൽപരം താരങ്ങളാണ് സീനിയർ, ജൂനിയർ വിഭാഗങ്ങളിലായി പങ്കെടുത്തിരുന്നത്. ടൂർണമെന്റിന്റെ മുന്നൊരുക്കത്തിനായി വിദ്യാർഥികൾ കരാട്ടേ മാസ്റ്റർ റെൻഷി കുമാർ ഗോവിന്ദരാജിന്റെ ശിക്ഷണത്തിൽ കഠിന പരിശീലനം നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.