മൊറോക്കോയിൽ നടന്ന മനുഷ്യാവകാശങ്ങൾക്കായുള്ള അറബ് സ്ഥിരം സമിതിയുടെ 51ാമത് സെഷനിൽ ഒമാൻ പങ്കെടുത്തപ്പോൾ
Posted On
date_range Updated On
date_range ഒ.എച്ച്.ആർ.സി പങ്കെടുത്തു
മസ്കത്ത്: മൊറോക്കോയിൽ നടന്ന മനുഷ്യാവകാശങ്ങൾക്കായുള്ള അറബ് സ്ഥിരം സമിതിയുടെ 51ാമത് സെഷനിൽ ഒമാൻ പങ്കെടുത്തു. സുൽത്താനേറ്റിനെ പ്രതിനിധാനംചെയ്ത് ഒമാൻ മനുഷ്യാവകാശ കമീഷൻ (ഒ.എച്ച്.ആർ.സി) ആണ് സംബന്ധിച്ചത്. മനുഷ്യാവകാശവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ സമ്മേളനം ചർച്ചചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.