മസ്കത്ത് കെ.എം.സി.സി തൃക്കരിപ്പൂർ മണ്ഡലം ക്രിക്കറ്റ് ഫെസ്റ്റ് സീസൺ-2 ടീം നറുക്കെടുപ്പിൽനിന്ന്
Posted On
date_range Updated On
date_range കെ.എം.സി.സി തൃക്കരിപ്പൂർ മണ്ഡലം ക്രിക്കറ്റ് ഫെസ്റ്റ്; ടീം നറുക്കെടുപ്പ് നടന്നു
മസ്കത്ത്: മസ്കത്ത് കെ.എം.സി.സി തൃക്കരിപ്പൂർ മണ്ഡലം ക്രിക്കറ്റ് ഫെസ്റ്റ് സീസൺ-2 2025 ടീം നറുക്കെടുപ്പ് റൂവിയിലെ സുമൂസ് റസ്റ്ററന്റിൽ നടന്നു. ക്രിക്കറ്റ് ഫെസ്റ്റിന്റെ സ്പോൺസർ പ്രധിനിധികളായ സമദാനി,ആകാശ് മുരളി, ടൂർണമെന്റ് ടീംസ് ക്യാപ്റ്റന്മാർ , മസ്കത്ത് കെ.എം.സി.സി തൃക്കരിപ്പൂർ മണ്ഡലം കമ്മിറ്റി ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.
ഒമാനിലെ വിവിധ പ്രവിശ്യകളിൽ നിന്നുള്ള 16 ടീമുകൾ മാറ്റുരക്കുന്ന ടൂർണമെന്റ് അൽഖൂദ് പൊലീസ് സ്റ്റേഷൻ അടുത്തുള്ള കെ.എം.എച്ചിന്റെ മൂന്ന് ഗ്രൗണ്ടുകളിലായി നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.