Posted On
date_range Updated On
date_range പുതിയ അംബാസഡർമാർ സുൽത്താന്‍ അധികാരപത്രം കൈമാറി
മസ്കത്ത്: ഒമാനിലേക്കുള്ള വിവിധ രാജ്യങ്ങളിൽനിന്നുള്ള പുതിയ അംബാസഡർമാർ സുൽത്താൻ ഹൈതം ബിൻ താരിഖിന് അധികാരപത്രം കൈമാറി. ബൈത്ത് അല്‍ബറക കൊട്ടാരത്തില്‍ നടന്ന ചടങ്ങില്‍ സിറിയ, നേപ്പാള്‍, കെനിയ, ഹംഗറി, കുവൈത്ത്, ശ്രീലങ്ക, റുമേനിയ എന്നീ രാജ്യങ്ങളിൽനിന്നുള്ള സ്ഥാനപതിമാരിൽനിന്ന് സുൽത്താൻ രേഖകള്‍ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.