Posted On
date_range Updated On
date_range നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം പൊതു അവധി ദിനങ്ങളിൽ തുറക്കും
മസ്കത്ത്: ദേശീയദിനാഘോഷത്തിന്റെ ഭാഗമായുള്ള പൊതു അവധി ദിനമായ ബുധൻ, വ്യാഴം ദിവസങ്ങളിൽ നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം തുറക്കുമെന്ന് അധികൃതർ അറിയിച്ചു. രാവിലെ 10 മുതൽ വൈകീട്ട് അഞ്ചുവരെ ഇവിടെ സന്ദർശകർക്ക് എത്താവുന്നതാണെന്ന് പൈതൃക, ടൂറിസം മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.