മലപ്പുറം സ്വദേശി ഒമാനിൽ നിര്യാതനായി

ബുറൈമി: മലപ്പുറം പെരുമണ്ണ പൊതുവത്ത് അബ്ദുറഹ്മാൻ ഹാജി ഒമാനിലെ ബുറൈമിയിൽ നിര്യാതനായി. ബുറൈമി ഫ്രൂട്ട് മാർക്കറ്റിൽ സെയിൽസ്മാൻ ആയി ജോലി ചെയ്​തു വരികയായിരുന്നു.

പിതാവ്​: യാഹു ഹാജി. മാതാവ്: തിത്തുമ്മ ഹജ്ജുമ്മ. ഭാര്യ: സീനത്ത്. മക്കൾ: മുസമ്മിൽ, മുബശ്ശിർ, മുബശ്ലിറ. സഹോദരങ്ങൾ: മുഹമ്മദ് കുട്ടി, മരക്കാർ ഹാജി, പോക്കർ ഹാജി, അബ്ദുസ്സമദ്, അബദുൽകരീം, മുസ്​തഫ മാസ്റ്റർ. ബുറൈമി കെ.എം.സി.സി യുടെ നേതൃത്വത്തിൽ തുടർനടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോയി പെരുമണ്ണ ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ മറവ്​ ചെയ്തു.

Tags:    
News Summary - Native of Malappuram passed away in Oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.