Posted On
date_range Updated On
date_range നാഷനൽ ദഫ് മത്സരം സെപ്റ്റംബർ 26 ന്
മസ്കത്ത്: ഹുബ്ബുർ റസൂൽ മസ്കത്ത് സംഘടിപ്പിക്കുന്ന മീലാദ് ഫെസ്റ്റ് `നൂറേ മുജസ്സം-24' സെപ്റ്റംബർ 26ന് നടക്കും. അൽ ഹൈൽ ഈജിപ്ഷ്യൻ സോഷ്യൽ ക്ലബിൽ വെച്ച് വൈകീട്ട് അഞ്ചു മുതൽ പരിപാടി ആരംഭിക്കുമെന്ന് സംഘാടകർ അറിയിച്ചു.
നാഷനൽ ദഫ് മത്സരവും ഇതോടൊപ്പം നടക്കും. ഇതിൽ പങ്കെടുക്കാൻ താൽപര്യമുള്ള ടീമുകൾ 98709883, 78648284 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.