ഇന്ത്യന്‍ സ്കൂള്‍ നിസ്വയിൽ നടന്ന ഒമാൻ ദേശീയദിനാഘോഷ പരിപാടി
Posted On
date_range Updated On
date_range ദേശീയ ദിനം ആഘോഷിച്ചു
നിസ്വ: 52ാം ദേശീയദിനാഘോഷം ഇന്ത്യന്‍ സ്കൂള്‍ നിസ്വ പ്രിൻസിപ്പല്‍ ജോൺ ഡൊമിനിക് ജോർജ് ഉദ്ഘാടനം ചെയ്തു. ഒമാനിലെ എല്ലാ ഭാരതീയരും ഒന്നായിനിന്ന് ഈ രാജ്യത്തിന്റെ സംസ്കാരം ഉയര്‍ത്തിപ്പിടിക്കാൻ പരിശ്രമിക്കണമെന്ന് അദ്ദേഹം കുട്ടികളെ ഓർമിപ്പിച്ചു. സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് ചെയ്യുന്ന സേവനങ്ങളെയും ഇന്ത്യന്‍ സമൂഹത്തോടുള്ള അദ്ദേഹത്തിന്റെ താൽപര്യവും തന്റെ പ്രസംഗത്തില്‍ പ്രിൻസിപ്പൽ അനുസ്മരിച്ചു. തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപ്രകടനങ്ങളും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.