അ​ന​ധി​കൃ​ത ഭ​ക്ഷ​ണ വി​ൽ​പ​ന: ന​ഗ​ര​സ​ഭ റെ​യ്​​ഡ്​ ന​ട​ത്തി

മ​സ്​​ക​ത്ത്​: സീ​ബി​ൽ വി​ദേ​ശി​ക​ളു​ടെ താ​മ​സ​സ്​​ഥ​ല​ത്ത്​ ന​ഗ​ര​സ​ഭ റെ​യ്​​ഡ്​ ന​ട​ത്തി. അ​ന​ധി​കൃ​ത​മാ​യി ഭ​ക്ഷ​ണം ത​യാ​റാ​ക്കി വി​ൽ​പ​ന ന​ട​ത്തു​ന്ന​താ​യ വി​വ​ര​ത്തി​​​​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ പ​ബ്ലി​ക്​ പ്രോ​സി​ക്യൂ​ഷ​​​​െൻറ സ​ഹാ​യ​ത്തോ​ടെ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു.
എ​ല്ലാ​വി​ധ നി​യ​മ​ങ്ങ​ളും ലം​ഘി​ച്ച്​ തി​ക​ച്ചും അ​നാ​രോ​ഗ്യ​ക​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​യി​രു​ന്നു ഇ​വി​ടെ ഭ​ക്ഷ​ണം ത​യാ​റാ​ക്കി വി​ൽ​പ​ന ന​ട​ത്തി​യി​രു​ന്ന​തെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. പി​ടി​യി​ലാ​യ​വ​രെ നി​യ​മ ന​ട​പ​ടി​ക​ൾ​ക്കാ​യി കൈ​മാ​റി.

Tags:    
News Summary - nagarasabha raide-oman-oman news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.