Posted On
date_range Updated On
date_range അനധികൃത അലക്കുശാലയിൽ നഗരസഭ റെയ്ഡ്
മസ്കത്ത്: അൽ ഗൂബ്രയിൽ അനധികൃത അലക്കുശാലയിൽ നഗരസഭയുടെ പരിശോധന. താമസസ്ഥലം കേന്ദ്രീകരിച്ചാണ് അലക്കുശാല പ്രവർത്തിച്ചിരുന്നത്. ബോഷറിലെ അർബൻ ഇൻസ്പെക്ഷൻ വകുപ്പാണ് വിദേശ തൊഴിലാളികൾ വാണിജ്യാടിസ്ഥാനത്തിൽ നടത്തിയിരുന്ന അലക്കുശാലയിൽ പരിശോധന നടത്തിയത്. ഇവിടെയുണ്ടായിരുന്ന വിദേശികൾക്കെതിരെ നിയമ നടപടിയെടുക്കുമെന്നും നഗരസഭാധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.