Posted On
date_range Updated On
date_range മസ്കത്ത് കെ.എം.സി.സി ഉമ്മന്‍ ചാണ്ടി അനുസ്മരണം
മസ്കത്ത്: മസ്കത്ത് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി ഉമ്മന്‍ ചാണ്ടിയെ അനുസ്മരിച്ചു. പ്രസിഡന്റ് അഹമ്മദ് റഈസ് ഉദ്ഘാടനം ചെയ്തു. ജനമനസ്സുകളില്‍ ജീവിച്ച നേതാവായിരുന്നു ഉമ്മന്‍ ചാണ്ടിയെന്നും വരുംതലമുറ വായിക്കപ്പെടേണ്ട വലിയ പുസ്തകമാണ് അദ്ദേഹത്തിന്റെ ജീവിതമെന്നും കെ.എം.സി.സി നേതാക്കള്‍ പറഞ്ഞു.
ഭാരവാഹികളായ റഹീം വറ്റലൂര്‍, എ.കെ.കെ തങ്ങള്‍, മുജീബ് കടലുണ്ടി, ഷാനവാസ് മൂവാറ്റുപുഴ, അഷ്റഫ് കിണവക്കല്‍, നൗഷാദ് കാക്കേരി, പി.ടി.പി ഹാരിസ്, ഹുസൈന് വയനാട്, ബി.എസ്. ഷാജഹാന്, ഉസ്മാന് പന്തല്ലൂര്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.