മുരളിക്ക് തനിമയുടെ ഉപഹാരം കൈമാറുന്നു
Posted On
date_range Updated On
date_range യാത്രയയപ്പ് നൽകി
മത്ര: മുപ്പതു വർഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് തിരിക്കുന്ന കണ്ണൂർ സ്വദേശി മുരളിക്ക് തനിമ കലാ സാംസ്കാരിക വേദി യാത്രയയപ്പ് നല്കി. തനിമ മത്ര ഏരിയ പ്രസിഡൻറ് അഫ്സല് പി. അസീസ് ഉപഹാരം കൈമാറി. ഷാജി പുറത്തൂര്‍, ഇസ്ഹാഖ് കീഴ്തടത്ത്, റാഷിദ് ബിന്‍ യൂസുഫ് തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.