Posted On
date_range Updated On
date_range ഉംറ നിർവഹിക്കാൻ പോകുന്നവർക്ക് മെനിഞ്ചൈറ്റിസ് വാക്സിൻ നിർബന്ധമാക്കി ആരോഗ്യമന്ത്രാലയം
മസ്കത്ത്: ഒമാനിൽനിന്ന് ഉംറ നിർവഹിക്കാൻ പോകുന്ന സ്വദേശികളും വിദേശികളുമടക്കമുള്ളവർ മെനിഞ്ചൈറ്റിസ് വാക്സിൻ കുത്തിവെപ്പ് എടുക്കേണ്ടതാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനായി സൗദി അറേബ്യ നിശ്ചയിച്ചിട്ടുള്ള ആരോഗ്യ മാർഗനിർദേശങ്ങളുടെ അടിസ്ഥാനത്തിലാണിത്.
ഉംറ നിർവഹിക്കാൻ ആഗ്രഹിക്കുന്ന എല്ലാ വ്യക്തികളും സൗദി അറേബ്യയിലേക്ക് യാത്ര ചെയ്യുന്നതിന് കുറഞ്ഞത് 10 ദിവസം മുമ്പെങ്കിലും ക്വാഡ്രിവാലന്റ് മെനിംഗോകോക്കൽ കൺജഗേറ്റ് വാക്സിൻ (എ.സി.വൈ.ഡബ്ല്യു135) സ്വീകരിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.