ഒമാന്‍ പൈതൃക, വിനോദസഞ്ചാര മന്ത്രി സാലിം ബിന്‍ മുഹമ്മദ് അല്‍ മഹ്‌റൂഖിയുമായി ഇന്ത്യൻ സ്ഥാനപതി അമിത് നാരങ് കൂടിക്കാഴ്ച നടത്തുന്നു
Posted On
date_range Updated On
date_range ടൂറിസം മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
മസ്‌കത്ത്: മസ്കത്തിലെ ഇന്ത്യൻ സ്ഥാനപതി അമിത് നാരങ് ഒമാന്‍ പൈതൃക, വിനോദസഞ്ചാര മന്ത്രി സാലിം ബിന്‍ മുഹമ്മദ് അല്‍ മഹ്‌റൂഖിയുമായി കൂടിക്കാഴ്ച നടത്തി. ടൂറിസം മേഖലയിൽ ഇന്ത്യയും ഒമാനും തമ്മിലുള്ള ഉഭയകക്ഷി സഹകരണം വർധിപ്പിക്കുന്നതിനുള്ള കാാര്യങ്ങൾ ഇരുവരും ചർച്ച ചെയ്തു. മന്ത്രാലയത്തിലെ ഉന്നത പ്രതിനിധികളും എംബസി ഉദ്യോഗസ്ഥരും സംബന്ധിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.