മലയാളി മംമ്സ് മിഡിൽ ഈസ്റ്റ് സലാലയിൽ സംഘടിപ്പിച്ച ഓണാഘോഷം
Posted On
date_range Updated On
date_range മലയാളി മംമ്സ് ഓണാഘോഷം
സലാല: മലയാളി മംമ്സ് മിഡിൽ ഈസ്റ്റ് സലാലയിൽ ഓണാഘോഷം സംഘടിപ്പിച്ചു. ഔഖത്തിലെ ബിലാദ് ബോണ്ട് റിസോർട്ടിൽ നടന്ന പരിപാടിയിൽ നിരവധി കുടുംബിനികൾ സംബന്ധിച്ചു. പ്രധാന അഡ്മിൻമാരായ റോഷിമ, നിത്യ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. വിവിധ ഓണമത്സരങ്ങളും സദ്യയും നടന്നു. ജെസ്സി, സരിത, പിങ്കി, റെജിഷ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.