Posted On
date_range Updated On
date_range ലുലു ഡ്രീം ഡ്രൈവ് നറുക്കെടുപ്പ് നടന്നു
സലാല: ലുലു ഡ്രീം ഡ്രൈവ് സമ്മാന പദ്ധതിയുടെ മൂന്നാമത് നറുക്കെടുപ്പ് സലാല ലുലു ഹൈപ്പർമാർക്കറ്റിൽ നടന്നു.
വ്യവസായ-വാണിജ്യ മന്ത്രാലയത്തിലെ മുഹമ്മദ് അലി അൽ അംരി മുഖ്യാതിഥിയായിരുന്നു. ഗ്രാൻഡ് പ്രൈസായ ഫോർഡ് എക്സ്പെഡീഷൻ ഫോർവീലർ നാസർ അൽ ഹുസ്നിക്കാണ് ലഭിച്ചത്. സാലിം അൽ മാലിക്കി, ഡോ. മുഹമ്മദ് മുസ്തഫ, ഷാഹുൽ, മസ്യൂദ് മുഹമ്മദ്, ഹാമിദ് എന്നിവർക്ക് െഎക്കൺ ഉൽപന്നങ്ങളും സമ്മാനമായി ലഭിച്ചു. സലാല ലുലു ജനറൽ മാനേജർ ഇബ്രാഹിം, അസി. മാനേജർ മുഹമ്മദ് റാഫി, സാഗർ, ശഫീഖ്, ഷിജോയ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.