പിടികൂടിയ മദ്യം 

മദ്യം പിടികൂടി

മസ്കത്ത്: മസ്കത്ത് ഗവർണറേറ്റിൽനിന്ന് വൻ തോതിലുള്ള മദ്യം പിടികൂടി. സീബ് വിലായത്തിൽ വിദേശ തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്ത് ഇൻവെസ്റ്റിഗേഷൻ ആൻഡ് റിസ്‌ക് അസസ്‌മെന്റ് വകുപ്പ് നടത്തിയ പരിശോധനയിലാണ് മദ്യം പിടികൂടുന്നത്. മുസന്ദം ഗവർണറേറ്റിൽ വൻതോതിൽ ലഹരിപാനീയങ്ങൾ കടത്താനുള്ള ശ്രമം ഒമാൻ കസ്റ്റംസ് പരാജയപ്പെടുത്തുകയും ചെയ്തു. മത്സ്യബന്ധന ബോട്ടിൽ മദ്യം കടത്താനുള്ള ശ്രമമാണ് കസ്റ്റംസ് ഡിപ്പാർട്ട്‌മെന്റ് കോസ്റ്റ് ഗാർഡ് സെന്ററിന്റെ സഹകരണത്തോടെ തടഞ്ഞത്.

Tags:    
News Summary - Liquor seized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.