കൃഷിത്തോട്ടത്തിൽ തീപിടിത്തം

മ​സ്​​ക​ത്ത്​: ഷി​നാ​സി​ൽ കൃ​ഷി​ത്തോ​ട്ട​ത്തി​ൽ തീ​പി​ടി​ത്തം. കൂ​ട്ടി​യി​ട്ടി​രു​ന്ന കാ​ലി​ത്തീ​റ്റ​ക്കും മ​ര​ങ്ങ​ൾ​ക്കു​മാ​ണ്​ തീ​പി​ടി​ച്ച​ത്. വ​ട​ക്ക​ൻ ബാ​ത്തി​ന​യി​ൽ​നി​ന്നു​ള്ള സി​വി​ൽ ഡി​ഫ​ൻ​സ്​ ഉ​ദ്യോ​ഗ​സ്​​ഥ​രെ​ത്തി​യാ​ണ്​ തീ​യ​ണ​ച്ച​ത്. കൂ​ടു​ത​ൽ മ​ര​ങ്ങ​ളി​ലേ​ക്കും മ​റ്റു വി​ള​ക​ളി​ലേ​ക്കും തീ ​പ​ട​രാ​തി​രി​ക്കാ​ൻ സി​വി​ൽ ഡി​ഫ​ൻ​സ്​ ഉ​ദ്യോ​ഗ​സ്​​ഥ​രു​ടെ ഇ​ട​പെ​ട​ൽ തു​ണ​യാ​യി. കൃ​ഷി​മാ​ലി​ന്യ​ങ്ങ​ൾ കു​ന്നു​കൂ​ട്ടി​യി​ട​രു​തെ​ന്നും അ​ങ്ങ​നെ ചെ​യ്യു​ന്ന​ത്​ തീ​പി​ടി​ത്ത സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​മെ​ന്നും സി​വി​ൽ ഡി​ഫ​ൻ​സ്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Tags:    
News Summary - krishithottam fire-oman-oman news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.