സി.കെ. ബഷീർ, അജ്മൽ കബീർ , എ.ജി. മൂസാൻ, ഹാഷിം കാളിയത്ത്
കെ.എം.സി.സി കോർണീഷ് ഏരിയ കമ്മിറ്റി ഭാരവാഹികൾ
മസ്കത്ത്: മസ്കത്ത് കെ.എം.സി.സി കോർണീഷ് ഏരിയ കമ്മിറ്റിയുടെ 2025-27 വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു.
സി.കെ. ബഷീർ പ്രസിഡന്റും അജ്മൽ കബീർ ജനറൽ സെക്രട്ടറിയും എ.ജി. മൂസാൻ ട്രഷററുമായ കമ്മിറ്റിയാണ് നിലവിൽ വന്നത്.
ഹാഷിം കാളിയത്താണ് അഡ്വൈസറി ബോർഡ് ചെയർമാൻ. മുഹമ്മദ് കാബൂസ്, മുഹമ്മദ് അസ്അദി മാസ്റ്റർ, അനീഷ് സെയ്ദ്, അലി മൗലവി, നജീബ്, ദിലീപ് ബഷീർ എന്നിവർ വൈസ് പ്രസിഡന്റുമാരും വി.എൻ. ഇസ്മയിൽ, മുഹമ്മദ് റാസി, പി.എ. നിസാം, എം.എ റഷീദ് , സുഹൈൽ സലീം, ഷിനുൽ ബഷീർ എന്നിവർ സെക്രട്ടറിമാരുമാണ്.
മസ്കത്ത് കെ.എം.സി.സി കേന്ദ്ര കമ്മിറ്റി ഹരിത സാന്ത്വനം ചെയർമാൻ മുജീബ് കടലുണ്ടി റിട്ടേണിങ് ഓഫിസർ ആയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.