അഹ്മദ് അൽ ഖാറൂസിക്ക് കേരള പ്രവാസി അസോസിയേഷെൻറ ഉപഹാരം നൽകുന്നു
Posted On
date_range Updated On
date_range കേരള പ്രവാസി അസോസിയേഷൻ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
മസ്കത്ത്: കേരള പ്രവാസി അസോസിയേഷൻ ഒമാൻ ചാപ്റ്ററിെൻറ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ബോഷർ സെൻട്രൽ രക്ത ബാങ്കിൽ നടന്ന ക്യാമ്പിൽ സ്വദേശികളും വിദേശികളുമടക്കം 72 പേർ പെങ്കടുത്തു. അതിൽ 65 പേർ രക്തദാനം നിർവഹിച്ചു. 165 തവണ രക്തദാനം നടത്തിയ സ്വദേശിയായ അഹ്മദ് അൽ ഖാറൂസിയെ ചടങ്ങിൽ ആദരിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.