ഓ​ണാ​ഘോ​ഷ​ത്തി​ന്റെ ഭാ​ഗ​മാ​യി കൈ​ര​ളി നി​സ്​​വ​യു​ടെ

ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന ചി​ത്ര​ര​ച​ന മ​ത്സ​രം

കൈ​ര​ളി നി​സ്​​വ പാ​യ​സ​മേ​ള​യും ചി​ത്ര​ര​ച​ന മ​ത്സ​ര​വും സംഘടിപ്പിച്ചു

മ​സ്ക​ത്ത്​: ഓ​ണാ​ഘോ​ഷ​ത്തി​ന്റെ ഭാ​ഗ​മാ​യി കൈ​ര​ളി നി​സ്​​വ​യു​ടെ അ​ഭി​മു​ഖ്യ​ത്തി​ൽ പാ​യ​സ​മേ​ള​യും ചി​ത്ര​ര​ച​ന മ​ത്സ​ര​വും സം​ഘ​ടി​പ്പി​ച്ചു. നി​സ്​​വ ലു​ലു മാ​ളി​ൽ ന​ട​ന്ന വ​ർ​ണാ​ഭ​മാ​യ പ​രി​പാ​ടി​യി​ൽ 200ഓ​ളം കു​ട്ടി​ക​ളും 25ഓ​ളം മ​ത്സ​രാ​ർ​ഥി​ക​ളും പ​ങ്കെ​ടു​ത്തു. വ​ര​ക​ളും വ​ർ​ണ​ങ്ങ​ളും​കൊ​ണ്ട് ഓ​ണ​ത്തെ​യും നാ​ടി​നെ​യും അ​ട​യാ​ള​പ്പെ​ടു​ത്തി​യ ചി​ത്ര​ര​ച​ന മ​ത്സ​രം കാ​ണി​ക​ൾ​ക്ക് ഉ​ത്സ​വ​മാ​യി. രു​ചി​വൈ​വി​ധ്യ​ങ്ങ​ളു​ടെ മാ​റ്റു​ര​ച്ച പാ​യ​സ​മ​ത്സ​രം പ്ര​വാ​സി​യു​ടെ ഗൃ​ഹാ​തു​ര​ത്വ​ത്തെ തൊ​ട്ടു​ണ​ർ​ത്തി. സെ​പ്റ്റം​ബ​ർ 22ന്​ ​തെം​സ മ​സൂ​ൺ ഹാ​ളി​ൽ ന​ട​ക്കു​ന്ന ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​യി​ൽ​വെ​ച്ച് മ​ത്സ​ര​വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ക്കു​ന്ന​താ​ണ്.

Tags:    
News Summary - Kairali Niswa Payasamela and Painting Competition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.