സുഹാര്‍ ഇലവന് ക്രിക്കറ്റ് ടീമിന്റെ ജഴ്സി പ്രകാശനം ചെയ്യുന്നു
Posted On
date_range Updated On
date_range ജഴ്സി പ്രകാശനം ചെയ്തു
സുഹാര്‍: സുഹാര്‍ ഇലവന് ക്രിക്കറ്റ് ടീമിന്റെ ജഴ്സി പ്രകാശനം ചെയ്തു. ചടങ്ങില്‍ സ്പോണ്‍സര്‍മാരായ ടെലി ജങ്ഷൻ റസ്റ്റാറന്റ് പ്രതിനിധി നിയാസ് മാഹി, സൂഖ് പാലസ് പ്രതിനിധി അര്ഷില് പെരിങ്ങാടി എന്നിവര്‍ പങ്കെടുത്തു.
സുഹാര്‍ ഇലവന് ടീമംഗങ്ങൾ ഒത്തുചേര്‍ന്ന ചടങ്ങില്‍ ക്യാപ്റ്റന്‍ അര്ഷില്, വൈസ് ക്യാപ്റ്റന്‍ ഷക്കീര്‍ എന്നിവര്‍ ജഴ്സി ഏറ്റുവാങ്ങി.
ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി സംഘാടകര്‍ അറിയിച്ചു. ഷബീര്‍ മാളിയേക്കല്‍ അധ്യക്ഷനായ ചടങ്ങില്‍ സിനോജ് കുന്നുമ്മല്‍ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.