ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് സലാലയിൽ സംഘടിപ്പിച്ച ഇഫ്താർ മീറ്റ്
Posted On
date_range Updated On
date_range ഐ.ഒ.സി സലാല ഇഫ്താർ മീറ്റ്
സലാല : ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് സലാലയിൽ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. ഹംദാൻ പ്ലാസയിൽ നടന്ന പരിപാടിയിൽ വിവിധ സംഘടന നേതാക്കളും പൗരപ്രമുഖരുമുൾപ്പെടെ നിരവധി സംബന്ധിച്ചു. ഡോ. കെ. സനാതനൻ, ഡോ. അബൂബക്കർ സിദ്ദീഖ്, രാകേഷ് കുമാർ ഝ, ഡോ. സയ്യിദ് ഇഹ്സാൻ ജമീൽ, ദീപക് പഠാങ്കർ, ഐ.ഒ.സി പ്രസിഡന്റ് ഡോ.നിഷ്താർ, ഹരികുമാർ ഓച്ചിറ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.