??????? ???????? ???????????????? ?????????? ??????? ???????

‘ഇ​ൻ​സ്​​പി​രി ടൂ​റി​സം’ ഇ​ൻ​റ​ർ സ്​​കൂ​ൾ മ​ത്സ​രം

മ​സ്​​ക​ത്ത്​: വാ​ദി ക​ബീ​ർ ഇ​ന്ത്യ​ൻ സ്​​കൂ​ളി​ലെ കോ​മേ​ഴ്​​സ്​ വി​ഭാ​ഗ​ത്തി​​െൻറ നേ​തൃ​ത്വ​ത്തി​ൽ ‘ഇ​ൻ​സ്​​പി​രി ടൂ​റി​സം’ എ​ന്ന പേ​രി​ൽ ഇ​ൻ​റ​ർ സ്​​കൂ​ൾ ബി​സി​ന​സ്​ പ്ര​മോ​ഷ​ൻ മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു. ബാ​ങ്ക്​ മ​സ്​​ക​ത്ത്​ ചീ​ഫ്​ ഫി​നാ​ൻ​ഷ്യ​ൽ ഒാ​ഫി​സ​ർ ഗ​ണേ​ഷ്​ ത​ങ്ക​വേ​ൽ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ഒ​മാ​നി​ലെ ടൂ​റി​സം പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ ബി​സി​ന​സ്​ പ്ലാ​ൻ ത​യാ​റാ​ക്കു​ക, നി​ശ്ചി​ത രാ​ജ്യ​ത്തി​​െൻറ സം​സ്​​കാ​രം വ്യ​ക്​​ത​മാ​ക്കു​ന്ന നൃ​ത്തം അ​വ​ത​രി​പ്പി​ക്കു​ക എ​ന്നീ ര​ണ്ട്​ വി​ഭാ​ഗ​ങ്ങ​ള​ട​ങ്ങി​യ​താ​യി​രു​ന്നു മ​ത്സ​രം. ഗൂ​ബ്ര, വാ​ദി ക​ബീ​ർ, മ​സ്​​ക​ത്ത്, സീ​ബ്, മു​ല​ദ, മ​ബേ​ല സ്​​കൂ​ളു​ക​ളി​ൽ​നി​ന്നാ​യി ആ​റ്​ ടീ​മു​ക​ളാ​ണ്​ മ​ത്സ​ര​ത്തി​ൽ പ​െ​ങ്ക​ടു​ത്ത​ത്. വാ​ദി ക​ബീ​റി​ലെ മ​ഹാ​ല​ക്ഷ്​​മി ഖ​ത്ത്​​രി, ഷോ​ൺ സാ​ബു, സോ​നു എ​ന്നി​വ​ര​ട​ങ്ങു​ന്ന ടീം ​ബി​സി​ന​സ്​ പ്ര​മോ​ഷ​ൻ വി​ഭാ​ഗ​ത്തി​ലും അ​ൽ​ഗൂ​ബ്ര സ്​​കൂ​ൾ ടീം ​നൃ​ത്ത​വി​ഭാ​ഗ​ത്തി​ലും ഒ​ന്നാം സ്ഥാ​നം നേ​ടി.മി​ക​ച്ച സ്​​കൂ​ളി​നു​ള്ള ഒാ​വ​റോ​ൾ ട്രോ​ഫി​യ​ും വാ​ദി ക​ബീ​റി​നാ​ണ്. അ​ൽ ഗൂ​ബ്ര ര​ണ്ടാ​മ​തും മ​സ്​​ക​ത്ത്​ ഇ​ന്ത്യ​ൻ സ്​​കൂ​ൾ മൂ​ന്നാ​മ​തു​മെ​ത്തി.
Tags:    
News Summary - inspiri tourism-oman-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.