സിനാവിലെ മുനിസിപ്പാലിറ്റി വകുപ്പ് ഭക്ഷ്യ സ്ഥാപനങ്ങളിൽ പരിശോധന നടത്തുന്നു
Posted On
date_range Updated On
date_range ഭക്ഷ്യ സ്ഥാപനങ്ങളിൽ പരിശോധന
മസ്കത്ത്: പെരുന്നാളിന് മുന്നോടിയായി സിനാവിലെ മുനിസിപ്പാലിറ്റി വകുപ്പ് ഭക്ഷ്യ സ്ഥാപനങ്ങളിൽ പരിശോധന നടത്തി. ആരോഗ്യ-സുരക്ഷ നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായായിരുന്നു 18 ഭക്ഷ്യസ്ഥാപനങ്ങളിൽ പരിശോധന നടത്തിയത്.
ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കാത്ത എട്ട് സ്ഥാപനങ്ങൾക്ക് മുന്നിറിയിപ്പ് നൽകുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.