Posted On
date_range Updated On
date_range നുഴഞ്ഞുകയറിയ വിദേശികള്‍ അറസ്റ്റില്‍
മസ്കത്ത്: അനധികൃതമായി രാജ്യത്തേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച 18 വിദേശികളെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തു. രേഖകളില്ലാതെ ഒമാനിലേക്ക് നുഴഞ്ഞകയറാന്‍ ശ്രമിച്ച ഏഷ്യന്‍ പൗരന്മാരെ മുസന്ദം ഗവര്‍ണറേറ്റില്‍നിന്നാണ് പിടികൂടിയത്. മുസന്ദം ഗവര്‍ണറേറ്റ് പൊലീസ് കമാന്‍ഡാണ് തിരച്ചില്‍ നടത്തിയത്. നിയമനടപടികള്‍ പൂര്‍ത്തിയായിവരികയാണെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.