Posted On
date_range Updated On
date_range ഇൻഡിഗോ മസ്കത്ത്-കോഴിക്കോട് സർവിസ് മൂന്നു മാസം നടത്തില്ല
മസ്കത്ത്: ഇന്ത്യൻ ബജറ്റ് വിമാനക്കമ്പനിയായ ഇൻഡിഗോ എയർലൈൻസ് മസ്കത്ത്-കോഴിക്കോട് റൂട്ടിൽ മൂന്നു മാസത്തോളം സർവിസ് നടത്തില്ല. 2018 മാർച്ച് 25 മുതൽ ജൂൺ 15 വരെയുള്ള സർവിസുകളാണ് കമ്പനി ഉപേക്ഷിച്ചത്. കോഴിക്കോട് വിമാനത്താവളത്തിലെ അറ്റകുറ്റപ്പണികൾ കാരണമാണ് ഇക്കാലയളവിൽ സർവിസ് നടത്താത്തതെന്ന് കമ്പനി വിശദീകരിച്ചു. പകരം മസ്കത്ത്-തിരുവനന്തപുരം റൂട്ടിൽ സർവിസ് നടത്തുമെന്നും കമ്പനി അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.