ഇ​ന്ത്യ​ൻ സ്കൂ​ൾ മ​സ്ക​ത്ത്​ സം​ഘ​ടി​പ്പി​ച്ച സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷം

ഇ​ന്ത്യ​ൻ സ്കൂ​ൾ മ​സ്ക​ത്ത്​ സ്വാ​ത​ന്ത്ര്യ ദിനം ആഘോഷിച്ചു

മ​സ്ക​ത്ത്​: ഇ​ന്ത്യ​യു​ടെ 77ാം സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷം ഇ​ന്ത്യ​ൻ സ്കൂ​ൾ മ​സ്ക​ത്തി​ൽ വി​പു​ല​മാ​യ രീ​തി​യി​ൽ ന​ട​ന്നു. സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളു​ടെ ദേ​ശീ​യ​ഗാ​നാ​ലാ​പ​ന​ത്തോ​ടെ ആ​രം​ഭി​ച്ച ച​ട​ങ്ങി​ൽ ഇ​ന്ത്യ​ൻ സ്കൂ​ൾ മ​സ്ക​ത്ത്​ മാ​നേ​ജി​ങ്​ ക​മ്മി​റ്റി ക​ൺ​വീ​ന​ർ ശ​റ​ഫു​ദ്ദീ​ൻ യൂ​സ​ഫ്​ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

മാ​നേ​ജി​ങ്​ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, പ്രി​ൻ​സി​പ്പ​ൽ ഡോ. ​രാ​ജീ​വ്​ കു​മാ​ർ ചൗ​ഹാ​ൻ, വൈ​സ്​ പ്രി​ൻ​സി​പ്പ​ൽ​മാ​ർ, മ​റ്റ് അ​തി​ഥി​ക​ൾ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി. സ്കൂ​ൾ ഹെ​ഡ്​​ ബോ​യ്​ ച​ട​ങ്ങി​ന്​ സ്വാ​ഗ​തം പ​റ​ഞ്ഞു. മു​ഖ്യാ​തി​ഥി രാ​ഷ്ട്ര​പ​തി​യു​ടെ സ്വാ​ത​ന്ത്ര്യ​ദി​ന സ​ന്ദേ​ശം ച​ട​ങ്ങി​ൽ വാ​യി​ച്ചു​കേ​ൾ​പ്പി​ച്ചു. തു​ട​ർ​ന്ന്​ വി​ദ്യാ​ർ​ഥി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി.

Tags:    
News Summary - Indian school of Muscat Celebrated Independence Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.