ഇ​ന്ത്യ​ൻ സ്കൂ​ൾ നി​സ്‍വ കെ.​ജി വി​ഭാ​ഗം സ്പോ​ർ​ട്സ് മീ​റ്റ്

മ​സ്ക​ത്ത്: ഇ​ന്ത്യ​ൻ സ്കൂ​ൾ നി​സ്‍വ കെ.​ജി വി​ഭാ​ഗം സ്പോ​ർ​ട്സ് മീ​റ്റ് സം​ഘ​ടി​പ്പി​ച്ചു. എ​സ്.​എം.​സി അ​ക്കാ​ദ​മി​ക് കൗ​ൺ​സി​ൽ അം​ഗം ഇ​സ്മാ​യി​ൽ ഇ​ക്ബാ​ൽ മു​ഹ​മ്മ​ദ്‌ മു​ഖ്യാ​തി​ഥി​യാ​യി. പ്രി​ൻ​സി​പ്പ​ൽ ജോ​ൺ ഡൊ​മി​നി​ക് ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ങ്കെ​ടു​ത്ത മു​ഴു​വ​ൻ കു​ട്ടി​ക​ൾ​ക്കും സ​മ്മാ​നം വി​ത​ര​ണം ചെ​യ്തു.

 കു​ട്ടി​ക​ളു​ടെ മാ​ർ​ച്ച്പാ​സ്റ്റ്, മാ​സ്ഡ്രി​ൽ എ​ന്നി​വ ന​ട​ന്നു. വി​ദ്യാ​ർ​ഥി​ക​ളാ​യ ധ്രു​തി ഗ​രി​ക​പ​തി സ്വാ​ഗ​ത​വും റെ​ന​ൽ മെ​ൻ​ഡോ​ൻ​ക്ക ന​ന്ദി​യും പ​റ​ഞ്ഞു. വൈ​സ് പ്രി​ൻ​സി​പ്പ​ൽ ബി​ജു മാ​ത്യു, അ​സി​സ്റ്റ്‌ വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഫ​ഹീം ഖാ​ൻ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. കെ.​ജി കോ​ഓ​ഡി​നേ​റ്റ​ർ സാ​ജി​ത ഫ​സ​ൽ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Indian School Niswa KG Department Sports Meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.